ബേബി അമ്മേടെ വയറ്റിനുള്ളിലായിരുന്നപ്പൊ പാപ്പു വീര്‍ത്ത വയറുമ്മെക്കേറി കസറത്ത് കാണിച്ചതോര്‍മേണ്ടാ? അപ്പൊ ഞാന്‍ അമ്മേന്റടുത്ത് ചോദിച്ചു ഇങ്ങനെ വയറ്റുമ്മെക്കേറി കസറത്ത് കാണിച്ചാ ബേബിക്ക് വല്ലതും പറ്റോന്ന്. അപ്പൊ അമ്മ എന്തൂട്ടാ പറഞ്ഞേന്നറിയാ? ആ പറ്റും, ബേബി പൊറത്ത് വരുമ്പൊ പാപ്പൂന് ഇപ്പ കിട്ടിയ തൊഴിയൊക്കെ തിരിച്ച് കൊടുക്കുംന്ന്. എന്നട്ട് കിട്ടിണിണ്ടാ തൊഴി മുഴുവന്‍? :)
കിട്ടിണ്ട് ഭായി ...പലവട്ടം ...തൊഴികൾ ഏറ്റുവാങ്ങാൻ ചന്തു പിന്നെയും ബാക്കി...
ReplyDelete