Mercury Spheres
Sunday, 6 July 2014
സേതുവമ്മ #1
പുലര്‍ച്ച മൂന്നര മണിക്ക് സേതുവമ്മയുടെ അലാറം അടിക്കാന്‍ തുടങ്ങും. 'യഹൂദിയായിലേ ഒരു ഗ്രാമത്തില്‍...' എന്നാണ് സേതുവമ്മയുടെ അലാറം. ഏഴ് മണിയോടെ സേതുവമ്മ എഴുന്നേല്ക്കും.
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment