tag:blogger.com,1999:blog-6469217400353970475.comments2023-03-26T00:23:52.471-07:00Mercury Sphereskunjila mascillamani http://www.blogger.com/profile/14079010796977791554noreply@blogger.comBlogger290125tag:blogger.com,1999:blog-6469217400353970475.post-80490538793727560592022-09-14T03:01:09.469-07:002022-09-14T03:01:09.469-07:00ഈ രീതി പരീക്ഷിച്ച് നോക്കിയിട്ട് പറയാം ... ഞാൻ ചുമ്...ഈ രീതി പരീക്ഷിച്ച് നോക്കിയിട്ട് പറയാം ... ഞാൻ ചുമ്മാ ഫോണിലുള്ള എഴുത്തെ ഉള്ളു. ഒരു ദിവസം ചിലപ്പോൾ കുറെ എഴുതാൻ പറ്റും , Gboard ആണ് ഉപയോഗിക്കുന്നത് , മടിയാണ് വില്ലൻ എന്ന് വിശ്വസിക്കുന്നുJees Kaitharamhttps://www.blogger.com/profile/04974325099711760219noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-29459113030299104242022-09-13T02:47:02.571-07:002022-09-13T02:47:02.571-07:00🙌🏿 👍🏿🙌🏿 👍🏿Deepakhttps://www.blogger.com/profile/01312240402205933456noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-161692482024635772022-04-22T03:31:47.506-07:002022-04-22T03:31:47.506-07:00❤️👌🏾👌🏾❤️👌🏾👌🏾abi puthukodehttps://www.blogger.com/profile/15175502606998601315noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-59478524651550378942020-01-04T07:05:06.865-08:002020-01-04T07:05:06.865-08:00https://www.youtube.com/watch?v=ianWNZGP9Rk ഇതും S...https://www.youtube.com/watch?v=ianWNZGP9Rk ഇതും Sherrif Kakkuzhi-Maliakkalf ഇന്റെ ഉര്‍ദുവില്‍ നിന്നുള്ള പരിഭാഷയും ഉപയോഗിച്ചു. https://www.facebook.com/sherrif.kakkuzhimaliakkal/posts/10220531805982748
Edit: കാലികോ സെന്റ്രിക്
ജനാരവത്തെ പ്രകംബനം കൊള്ളിച്ച ആലാപനം https://youtu.be/dxtgsq5oVy4kunjila mascillamani https://www.blogger.com/profile/14079010796977791554noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-40941544305390670022019-02-23T00:38:05.797-08:002019-02-23T00:38:05.797-08:00കാലഘട്ടത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന സൂചനകൾ സി...കാലഘട്ടത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന സൂചനകൾ സിനിമയിൽ ഉണ്ട്. കലണ്ടറുകൾ ശ്രദ്ധിച്ചാൽ എല്ലാം 2019 ആണ്. RAMEESUDHEENhttps://www.blogger.com/profile/15454848617345177510noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-22648419740839457162018-10-08T09:05:24.080-07:002018-10-08T09:05:24.080-07:00good observation
good observation

editorhttps://www.blogger.com/profile/02937093266366293570noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-87418782480628302572015-02-06T00:44:33.748-08:002015-02-06T00:44:33.748-08:00നല്ല ഒരു ലേഖനം..നമ്മുടെയെല്ലാം മനസ്സിൽ സ്ത്രീ ലൈംഗ...നല്ല ഒരു ലേഖനം..നമ്മുടെയെല്ലാം മനസ്സിൽ സ്ത്രീ ലൈംഗികത എന്നത് പുരുഷന്മാരുടെ വീക്ഷണങ്ങളിൽ നിന്ന് എഴുതപ്പെട്ടതും ചിത്രീകരിക്കപ്പെട്ടതുമായ കാര്യങ്ങളിൽ ഒതുങ്ങിയതിൽ ആരെയാണ് നമ്മൾ കുറ്റപ്പെടുത്തേണ്ടത് ??'മലയാളത്തിലായാലും ഹോളിവുഡിലായാലും കേവലവിനോദോപാധിയായും (entertainment) കലാമൂല്യമുള്ളവയായും വേര്‍തിരിച്ച് നിര്‍മ്മിക്കപ്പെടുന്ന ചലച്ചിത്രങ്ങളിലെല്ലാം തന്നെ ആണ് രതിക്ക് പല മുഖങ്ങളും പെണ്ണിന് ഒരു വാര്‍പ്പ് മാതൃകയും മാത്രമാകുന്നത് കാണാം' എന്ന് കുഞ്ഞില പറയുമ്പോൾ തന്നെ ആ വാർപ്പ് മാതൃകയായി സ്ത്രീകള്‍ സ്വയം അവരോധിക്കപ്പെടുന്നതായി തോന്നാറുണ്ട് ..സ്ത്രീകൾക്കായി എഴുതി എന്നവകാശപ്പെടുന്ന കെ ആർ ഇന്ദിരയുടെ 'സ്ത്രൈണ കാമ സൂത്രം' എന്ന കൃതിയിൽ തന്നെ പുരാതന കാമ സൂത്രം എന്ത് മാത്രം സ്ത്രീ വിരുദ്ധമാണ് എന്നതാണ് പ്രധാനമായും പറയുന്നത്. അല്ലാതെ സ്ത്രീയുടെ ലൈംഗികതയെപ്പറ്റിയുള്ള ചിന്തകൾ വളരെ കുറവാണ് ..പ്രോതിമാ ബെദിയുടെ ആത്മകഥയായ 'ടൈംപാസ് ' മറിച്ചു തോന്നിപ്പിച്ചു ..പിന്നെ ഇന്ത്യൻ സിനിമയിൽ മീരാ നായരോക്കെ തന്നെ ഈ പറയുന്ന വിഷയങ്ങളിൽ തൊട്ടു പോയെന്നെ പറയാനാകൂ ..കുറച്ചെങ്കിലും മാറ്റി പറയാൻ തോന്നിച്ച സിനിമ ഈ അടുത്ത് കണ്ട ഫ്രഞ്ച് ഫിലിം 'Blue is the warmest colour' ആണ് ..അതൊരു ആണ് വീക്ഷണകോണില്‍നിന്നുള്ള ഫിലിം മാത്രം ആണെന്നു തോന്നിയില്ല..
'തുറന്നെഴുത്തുകളിലേയ്ക്കും പെണ് വീക്ഷണകോണില്‍നിന്നുള്ള രതിക്കാഴ്ച്ചകളിലേയ്ക്കും സിനിമ ചലിക്കാത്തപക്ഷം അതിന് കാലഹരണപ്പെട്ട ഒരു വിനോദോപാധിയായി മാത്രമേ നിലനില്‍പ്പുള്ളു' എന്ന അഭിപ്രായത്തോട് ഒരു വലിയ കയ്യടിയോടെ യോജിക്കുന്നു.. മനോജ് എസ് നായര്‍ | Manoj S Nairhttps://www.blogger.com/profile/09840579479621660842noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-38515980354684961312014-08-09T10:35:26.888-07:002014-08-09T10:35:26.888-07:00കിട്ടിണ്ട് ഭായി ...പലവട്ടം ...തൊഴികൾ ഏറ്റുവാങ്ങാൻ ...കിട്ടിണ്ട് ഭായി ...പലവട്ടം ...തൊഴികൾ ഏറ്റുവാങ്ങാൻ ചന്തു പിന്നെയും ബാക്കി...ജെബി....https://www.blogger.com/profile/14485186296333551767noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-79712745518370728432014-06-25T23:55:17.254-07:002014-06-25T23:55:17.254-07:00അടുത്ത വര്‍ഷമായി എന്നും അഭിപ്രായം മാറിയിട്ടില്ല എന്‍...അടുത്ത വര്‍ഷമായി എന്നും അഭിപ്രായം മാറിയിട്ടില്ല എന്നുമാത്രമല്ല എന്റെകൂടെ പ്രവര്‍ത്തനഫലമായി റാഗിംഗ് നന്നെ കുറഞ്ഞു എന്നും അറിയിക്കുന്നു. kunjila mascillamani https://www.blogger.com/profile/14079010796977791554noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-50783497380155160022014-06-23T03:32:46.662-07:002014-06-23T03:32:46.662-07:00This comment has been hidden from the blog.Mazhavilpookkal https://www.blogger.com/profile/09319117915715488412noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-70944787881352749812014-06-23T03:31:43.025-07:002014-06-23T03:31:43.025-07:00This comment has been hidden from the blog.Mazhavilpookkal https://www.blogger.com/profile/09319117915715488412noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-47387018105977896012014-06-21T20:19:03.333-07:002014-06-21T20:19:03.333-07:00You could be an illustrator for Malayalam stories ...You could be an illustrator for Malayalam stories and songs. My 5 year old son told recently he wants to be an illustrator (of picture books) like Eric Carle.rEjihttps://www.blogger.com/profile/16575375365699706742noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-29994665967500462402014-01-01T05:49:45.387-08:002014-01-01T05:49:45.387-08:00This comment has been hidden from the blog.Rakesh Warierhttps://www.blogger.com/profile/17127570984546368150noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-22192967140116760472013-12-12T11:00:03.786-08:002013-12-12T11:00:03.786-08:00I loved this
Umma dearI loved this
Umma dearUnknownhttps://www.blogger.com/profile/09832125969033359084noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-65225699364048461232013-10-14T23:59:54.247-07:002013-10-14T23:59:54.247-07:00ബംഗ്ലൂർ ഒരു ബ്ലോസ്സംസ് ഉണ്ട്. ചർച്ച് സ്ട്രീറ്റിൽ. ...ബംഗ്ലൂർ ഒരു ബ്ലോസ്സംസ് ഉണ്ട്. ചർച്ച് സ്ട്രീറ്റിൽ. ചുമരു കാണാൻ പറ്റാത്ത വിധത്തിൽ മൂന്നു നിലയില പുതിയതും രണ്ടാം കൈയ്യുമായ പുസ്തകങ്ങൾ. ആഴ്ചേൽ ആഴ്ചേൽ ആ മല പൊട്ടിച്ച് കല്ലും പെറുക്കി വീട്ടില്‍ പോകൽ ആണ് എനിക്കിപ്പോ പ്രധാന ഹോബി.ഷാരോണ്‍https://www.blogger.com/profile/01866021785853513037noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-37642415841015182062013-05-27T16:00:28.563-07:002013-05-27T16:00:28.563-07:00വായനേടെ ആഴം എഴുത്തിലിലില്ല എന്നത് സത്യമാണ്. ശരിക്ക...വായനേടെ ആഴം എഴുത്തിലിലില്ല എന്നത് സത്യമാണ്. ശരിക്കും നിരൂപണം എന്നൊന്നും ഞാനുദ്ദേശിച്ചിട്ടില്ലായിരുന്നു. ബുക്കര്‍ നോവലുകള്‍ എനിക്കെങ്ങനെ അനുഭവപ്പെട്ടു എന്ന രീതിയില്‍ ചെറിയ കുറിപ്പുകള്‍ മാത്രമായിരുന്നു ലക്ഷ്യം. ഇഷ്ടമായ പുസ്തകങ്ങളില്‍ ഇഷ്ടപ്പെട്ട ഏതെങ്കിലുമൊരു ഭാഗം എടുത്തിടാറുണ്ട്. ഇഷ്ടപ്പെടാത്തവയില് എന്താണിഷ്ടപ്പെടാത്തതെന്ന് പറയും. God of Small Things നെക്കുറിച്ച് ഞാനൊരിക്കലും എഴുതില്ല. I mean വായനാനുഭവം എന്ന നിലയില്‍. എന്നെ ഇത്രത്തോളം സ്വാധീനിച്ച ഒരു പുസ്തകമില്ല. എല്ലാ ദിവസവും ഒന്നുകില്‍ അതില്‍ നിന്ന് quote ചെയ്യുന്നു. അല്ലെങ്കില്‍ അതിലെ വാചകങ്ങള്‍ മനസ്സിലേയ്ക്ക് കടന്നുവരുന്നു. അതിനെക്കുറിച്ച് എഴുതി ഫലിപ്പിക്കാനെനിക്ക് കഴിയില്ല. അതുകൊണ്ട് കൌതുകകരമായിത്തോന്നിയ ഒരു കാര്യം പറഞ്ഞു.
ഇംഗ്ലിഷ് പരിഭാഷയെക്കുറിച്ച് പറഞ്ഞത് ശരിയാവാന്‍ വഴിയുണ്ട്. പാവങ്ങള്‍ (നാലപ്പാട്ടിന്റെ) ചെറിയ കുട്ടിയായിരിക്കുമ്പോള്‍ വായിച്ചതിന്റെ നേരിയ ഓര്‍മകള്‍ ഇപ്പോഴുമുണ്ട്. പക്ഷെ വായിച്ച് പുസ്തകങ്ങളുടെ തന്നെ വളരെ മോശം ചില പരിഭാഷകള്‍ പിന്നീട് കണ്ടപ്പോള്‍ എന്തബദ്ധമാണിതെന്ന് തോന്നി. അത്രേ ഉള്ളു.
യുദ്ധം അനുഭവിക്കാത്തവര്‍ എന്ന ഗണത്തില്പ്പെടുത്തിയായിരുന്നില്ല അത് പറഞ്ഞത്. എന്റെ അച്ഛന്റെയും അമ്മയുടെയും തലമുറ, അവര്‍ക്ക് മുമ്പുള്ള തലമുറ എന്നിവരെ വെച്ച് നോക്കുമ്പോള്‍ എന്റെ തലമുറ ചരിത്രത്തെ അവഗണിക്കുന്ന ഒന്നാണെന്ന് തോന്നി. kunjila mascillamani https://www.blogger.com/profile/14079010796977791554noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-44651648565467273852013-05-26T01:51:46.230-07:002013-05-26T01:51:46.230-07:00എല്ലാ ബുക്കർ പോസ്റ്റുകളും ഒന്നിച്ച് വായിച്ചുതീർത്ത...എല്ലാ ബുക്കർ പോസ്റ്റുകളും ഒന്നിച്ച് വായിച്ചുതീർത്തു.

മനോഹരമായ ഒരു ശ്രമം. പക്ഷെ വായനയുടെ ഡെപ്ത് എഴുത്തിൽ പ്രകടം ആകുന്നില്ല എന്നൊരു വിഷമം തോന്നുന്നു. ഡെപ്ത് എന്ന് വച്ചാൽ എങ്ങനെ ഇത് നമ്മെ തൊടും എന്ന് വ്യക്തമാക്കുന്നില്ല.
പ്രത്യേകിച്ച് ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ് ഒക്കെ നിരൂപിക്കുമ്പോൾ. അതിലെ വായിച്ച് കുളിര് വന്ന ഭാഗങ്ങള്‍ക്ക് പകരം ഈയെമ്മെസിനെ ചൊടിപ്പിച്ച ഭാഗം മാത്രം പറഞ്ഞു വയ്ക്കുന്നതൊക്കെ ഒരുതരം പെസിമിസ്റ്റിക് എഴുത്തല്ലേ ?
ഇഷ്ടമില്ലായ്കകൾ എഴുതുന്നതിനോടാണ് കൂടുതൽ താല്പര്യം എന്ന് തോന്നുന്നു? റാഗിംഗ് കഥകൾ..തെറി പെണ്ണിന് അന്യമാകുന്നത്...വജൈന മുറുക്കാൻ ആവശ്യപ്പെടുന്നത്..അങ്ങനെ..

"ഇംഗ്ലീഷ് പുസ്തകങ്ങൾ ഇംഗ്ലീഷിൽ വായിക്കുക" എന്നത് മനസിലാക്കാം.
"ഇംഗ്ലിഷ് പരിഭാഷയുണ്ടെങ്കില്‍ അത് വായിക്കുക. " എന്നതിനോട് യോജിക്കാൻ കുറച്ച് ബുദ്ധിമുട്ട്. ആരോഗ്യനികേതനവും, സരമാഗോ കൃതികളും , നാലപ്പാടിന്റെ പാവങ്ങളും, ഏകാന്തതയുടെ 100 വര്‍ഷങ്ങളും ഒക്കെ മലയാളം പരിഭാഷകൾ എന്തുകൊണ്ടും ഇംഗ്ലീഷ്നേക്കാൾ മികവ് പുലർത്തിയതായി തോന്നിയിട്ടുണ്ട്. ചിലപ്പോൾ മലയാളം വായന എനിക്ക് അനായാസം ആയത് കൊണ്ടുള്ള തോന്നൽ ആവാനും മതി.

പിന്നെ വൈറ്റ് ടൈഗർ, പൈ ഒക്കെ പോലെയുള്ള ബൂക്കറിലെ അബദ്ധങ്ങൾ പരിചയപ്പെടുത്തുന്നതിലും നന്ന് ബുക്കർ ലഭിക്കാതെ പോയ മ്യുരിയേൽ സ്പാര്‍ക്കിന്റെ ഡ്രൈവേഴ്സ് സീറ്റ്, കൂട്സിയുടെ സമ്മർറ്റൈം, അറ്റ്വുടിന്റെ ക്യാറ്റ്സ് ഐ ഒക്കെ പരിചയപ്പെടുത്തുന്നതാവും.

"യുദ്ധത്തിന് മുമ്പോ പിമ്പോ എന്നടിസ്ഥാനത്തിലോ അപ്പോഴുണ്ടായിരുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിലോ ഒന്നും ഒന്നിനെപ്പറ്റിയും ഒരിക്കലും സംസാരിക്കാത്ത ഒരു തലമുറയായിരിക്കണം എന്റേത്. ചരിത്രമെല്ലാം ഞങ്ങളില്‍ അവസാനിക്കുന്നതായി എനിക്ക് പലപ്പഴും തോന്നിയിട്ടുണ്ട്."

എത്രത്തോളം ശരിയാണ് എന്ന് കാലം തെളിയിക്കേണ്ടതാണ്. ഗുജറാത്തും മസ്ജിദും ഒന്നും നമുക്ക് ഇപ്പോഴും ചരിത്രങ്ങൾ ആയിട്ടില്ലല്ലോ.
ഇംഗ്ലീഷ് പേഷ്യന്റ് എഴുതിയത് മഹായുധത്തിനും അമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം, യുദ്ധം അനുഭവിക്കാഞ്ഞ ഒണ്ടാഞ്ഞേ ആണെന്ന് ശ്രദ്ധിച്ചിരിക്കുമല്ലോ.

പിന്നെ ഇംഗ്ലീഷ് പേഷ്യന്റ് സിനിമയുടെ സിനിമയുടെ കാര്യം. ഇത് ഒറ്റപ്പെട്ട സംഭവം ഒന്നുമല്ല. ഗാറ്റ്സ്ബി സിനിമ ആയപ്പോൾ അമേരിക്കൻ സ്വപ്നത്തിന്റെ പതനവും ആ സാമൂഹിക മാനങ്ങളും മഷിയിട്ടാൽ കൂടി വായിച്ചെടുക്കാൻ പറ്റില്ല. കാശ് ഇറക്കുന്ന മുതലാളിക്ക് ആ രാഷ്ട്രീയം പറയാൻ താല്പര്യം ഇല്ലെങ്കിൽ സിനിമ ഏച്ച്കെട്ടാവും.

അടുത്ത എഴുത്തുകൾക്കായി നോക്കി ഇരിക്കുന്നു.
ഷാരോണ്‍https://www.blogger.com/profile/01866021785853513037noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-9842366269530529402013-04-23T08:43:10.000-07:002013-04-23T08:43:10.000-07:00നല്ലൊരു വായനക്ക്,നന്ദിനല്ലൊരു വായനക്ക്,നന്ദിSakkeer Aboobackerhttps://www.blogger.com/profile/15567769684457706125noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-18901373454351744212013-04-09T02:24:24.514-07:002013-04-09T02:24:24.514-07:00This comment has been hidden from the blog.വി.ജെ. ജിതിൻhttps://www.blogger.com/profile/11587110534392835080noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-4292343679593480082013-04-09T02:17:22.331-07:002013-04-09T02:17:22.331-07:00This comment has been hidden from the blog.വി.ജെ. ജിതിൻhttps://www.blogger.com/profile/11587110534392835080noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-16773144256734182192013-03-20T11:17:31.794-07:002013-03-20T11:17:31.794-07:00പ്രപഞ്ചം ഉണ്ടായത് തന്നെ ഒരു വല്യ ഇക്കിളിയില്നിന്...പ്രപഞ്ചം ഉണ്ടായത് തന്നെ ഒരു വല്യ ഇക്കിളിയില്നിന്നായിരുന്നുവല്ലോ. ഇക്കിളിപ്പെടല് അതീന്ദ്രിയവിക്രിയവും ഇക്കിളി ദൈവീകമായ ഒരു ഫെറ്റിഷും ആയതിനാല്‍ ഈ ഇക്കിളിപ്പോസ്റ്റ് സര്‍വ്വ അംഗങ്ങള്കൊണ്ടും സര്‍വോപരി ആത്മാവുകൊണ്ടും സ്വീകരിച്ച് ഈയ്യുള്ളവന് സംസാരചക്രത്തില്‍നിന്നും മോക്ഷം പൂകിയിരിക്കുന്നു, നന്ദി.aanandamhttps://www.blogger.com/profile/10641560068710391440noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-65791571718663856072013-03-20T11:16:53.269-07:002013-03-20T11:16:53.269-07:00പ്രപഞ്ചം ഉണ്ടായത് തന്നെ ഒരു വല്യ ഇക്കിളിയില്നിന്...പ്രപഞ്ചം ഉണ്ടായത് തന്നെ ഒരു വല്യ ഇക്കിളിയില്നിന്നായിരുന്നുവല്ലോ. ഇക്കിളിപ്പെടല് അതീന്ദ്രിയവിക്രിയവും ഇക്കിളി ദൈവീകമായ ഒരു ഫെറ്റിഷും ആയതിനാല്‍ ഈ ഇക്കിളിപ്പോസ്റ്റ് സര്‍വ്വ അംഗങ്ങള്കൊണ്ടും സര്‍വോപരി ആത്മാവുകൊണ്ടും സ്വീകരിച്ച് ഈയ്യുള്ളവന് സംസാരചക്രത്തില്‍നിന്നും മോക്ഷം പൂകിയിരിക്കുന്നു, നന്ദി.aanandamhttps://www.blogger.com/profile/10641560068710391440noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-10118174883756128312013-03-20T08:30:45.572-07:002013-03-20T08:30:45.572-07:00വളരെ പ്രസക്തമായ ഒരു വിഷയം ഭംഗിയായി അവതരിപ്പിച്ചിരി...വളരെ പ്രസക്തമായ ഒരു വിഷയം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ !
അറിഞ്ഞിടത്തോളം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കാമ്പസുകളിൽ മാത്രം നടമാടുന്ന ഒരു ക്രൂര പ്രതിഭാസം ആണ് റാഗ്ഗിംഗ്. വര്‍ഗം, ലിംഗം, സാമ്പത്തികം തുടങ്ങി പല ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ നാം ജീവിതത്തിന്റെ ഭാഗമാക്കിയ അടിമത്ത-ശ്രേണീ വ്യവസ്ഥിതിയിൽ മോശമല്ലാത്ത ഒരു റോൾ ആണ് റാഗ്ഗിംഗ് നിർവഹിക്കുന്നത്. അഭ്യസ്ടവിദ്യർ ആയ ഒരു വിഭാഗത്തിന്റെ ഇടയിൽ ആണ് ഇത് ഉള്ളത് എന്നത് കൊണ്ട് തന്നെ ഇവര്കിടയിൽ അടിമത്ത മനോഭാവം അടിച്ചേല്പിക്കുന്നതിൽ ഒട്ടും കുറവല്ലാത്ത പ്രാധാന്യം റാഗ്ഗിങ്ങിനുണ്ട്. പ്രായ-ലിംഗ തരത്തിനനുസരിച്ചു മറ്റുള്ളവര്‍ക്ക് കീഴ്പെട്ട് ജീവിക്കാൻ പഠിപ്പിക്കുന്നത് ആദ്യമായും വീട്ടില്‍ നിന്നാണ്. കുടുംബം കഴിഞ്ഞാൽ നമ്മുടെ സ്വഭാവ രൂപീകരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ആണ് കാമ്പസുകളും ഹോസ്റ്റലുകളും. കാമ്പസുകളിൽ മറ്റുള്ളവര്‍ക്ക് കീഴ്പെട്ടു ജീവിക്കാൻ നമ്മളെ ശീലിപ്പിക്കുന്നതിന്റെ ആദ്യ പാഠം ആണ് റാഗ്ഗിംഗ് എന്ന പേരിട്ട് വിളിക്കപ്പെടുന്ന ഈ മൃഗീയ വിനോദം. ഏതെങ്കിലും മാനദണ്ടത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ശക്തരായവരെ അനുസരിച്ച് ജീവിക്കുക എന്നതാണ് ഇതിലൂടെ കിട്ടുന്ന പാഠം. കാമ്പസ് രാഷ്ട്രീയം എന്ന പേരിലുള്ള കലാ പരിപാടിയാണ് ഈ കീഴ്പെടൽ പഠിപ്പിക്കുന്നതിലെ അടുത്ത ഇനം. സഹജീവികളെയും അവരുടെ പ്രശ്നങ്ങളെയും സ്വതന്ത്ര ചിന്താഗതിയോടും തുറന്ന മനസ്സോടും കൂടി സമീപിച്ച് വിശാലവും മാനവികതയിൽ അധിഷ്ടിതവുമായ രാഷ്ട്രീയബോധം രൂപപ്പെടുത്തി എടുക്കുന്ന രാഷ്ട്രീയം ഇവിടെ കാണാനാവില്ല. പകരം പുറത്തു നിന്നുള്ള രാഷ്ട്രീയ പാര്‍ടികൾ പറയുന്നതിനനുസരിച്ച് മാത്രം പ്രവൃത്തിക്കുന്ന ഉപഗ്രഹ രാഷ്ട്രീയ പ്രവർത്തനമാണ് ഉള്ളത്. ബൌദ്ധിക-പ്രവൃത്തി മണ്ഡലങ്ങളെ അങ്ങേയറ്റം ഒതുക്കുക എന്നതാണ് ഇതിലൂടെ ആര്‍ജിച്ചെടുക്കുന്ന സ്വഭാവം. ഇങ്ങനെ സകല ചിന്തകളും പ്രതികരണ ശേഷിയും പണയപ്പെടുത്തി മറ്റുള്ളവർ പറയുന്നതിനനുസരിച്ച് മാത്രം ജീവിച്ചു ശീലിച്ചവർ പിന്നെ പുറത്തിറങ്ങിയാൽ സ്വാഭാവികമായും കൂടുതൽ ശക്തരായ മറ്റുള്ളവര്‍ക് അടിമപ്പെട്ടു "അടങ്ങി, ഒതുങ്ങി" ജീവിക്കുന്നു. കൂടുതൽ ശക്തരായ ഗവർമെന്റുകൾ ചെയ്യുന്നതിലെ അപകടം അവര്ക് കാണാൻ പറ്റുന്നില്ല. ആഗോളവല്കരണത്തിന്റെയും ഭീകര വിരുദ്ധ പോരാട്ടത്തിന്റെയും മറവിൽ നടമാടുന്ന ചൂഷണവും ക്രൂരതയും അവർ അംഗീകരിക്കുക മാത്രമല്ല തന്നെയും തന്റെ കുടുംബത്തെയും ബാധിക്കാത്തിടത്തോളം അതിന്റെ ഭാഗമാവുന്നതിലും വലിയ വിരോധമില്ല. ആ നിലക്ക് കലാലയം ഒരു പരിശീലനക്കളരിയാണ്, കീഴ്പെട്ടു ജീവിക്കാൻ പഠിപ്പിക്കുന്ന ഒരു പരിശീലനക്കളരി. റാഗിംഗ് അതിലെ ഒരു കലാരൂപവും. Nasirudheenhttps://www.blogger.com/profile/16440680543979813674noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-24869714553306059222013-03-20T05:54:59.271-07:002013-03-20T05:54:59.271-07:00This comment has been hidden from the blog.Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-35618702743976107222013-03-20T05:45:39.714-07:002013-03-20T05:45:39.714-07:00enittu sinima padikkumo?enittu sinima padikkumo?Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.com