tag:blogger.com,1999:blog-6469217400353970475.post7586632705138854213..comments2023-03-26T00:23:52.471-07:00Comments on Mercury Spheres: ബുക്കറിലൂടെ 1: The God of Small Things kunjila mascillamani http://www.blogger.com/profile/14079010796977791554noreply@blogger.comBlogger6125tag:blogger.com,1999:blog-6469217400353970475.post-66529152294901032922012-06-14T11:53:49.918-07:002012-06-14T11:53:49.918-07:00Apparanjathinodu njaanum yojikkunnu.Sherikkum oru ...Apparanjathinodu njaanum yojikkunnu.Sherikkum oru inheritance of 'loss' :)Anonymoushttps://www.blogger.com/profile/03159700377444887853noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-60213116971152190372012-06-14T11:52:57.301-07:002012-06-14T11:52:57.301-07:00athoru inheritance of 'loss' thanneyaanu! ...athoru inheritance of 'loss' thanneyaanu! :)Anonymoushttps://www.blogger.com/profile/03159700377444887853noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-19484465485790039382012-06-11T23:30:35.695-07:002012-06-11T23:30:35.695-07:00കുഞ്ഞിലാ ഫേസ്ബുക്ക് പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തോ ഞാന്‍...കുഞ്ഞിലാ ഫേസ്ബുക്ക് പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തോ ഞാന്‍ നോക്കീട്ട് കണ്ടില്ല അതോണ്ട് ചോദിക്ക്യാ. വേറെ കോണ്ടാക്ട് വഴിയില്ലാത്തോണ്ട് ഇതില്‍ ഒരു മേസേജ് ഇടാമെന്ന് വച്ചു.സിജി സുരേന്ദ്രന്https://www.blogger.com/profile/00523930979142696909noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-70917380307168793972012-06-07T10:38:09.170-07:002012-06-07T10:38:09.170-07:00അത് വായിച്ചാലല്ലഏഏഏഏഏഏഏഏഏഏ. ഹമ്മേ സത്യം പറയാല്ലോ. ...അത് വായിച്ചാലല്ലഏഏഏഏഏഏഏഏഏഏ. ഹമ്മേ സത്യം പറയാല്ലോ. അതിന്റെ നാല് പേജില്‍ കൂടുതല്‍ ഞാന്‍ വായിച്ചട്ടില്ല. പറ്റുംന്ന് തോന്നുണൂല്യ. ഹൊ! പക്ഷെ അതിനല്ലേ ബുക്കര്‍ ഓഫ് ബുക്കറൊക്കെ കിട്ട്യത്! എനിക്കെങ്ങും വയ്യ. ഏറ്റോം അവസാനം വായിക്കാം അത്. ഹി ഹി.kunjila mascillamani https://www.blogger.com/profile/14079010796977791554noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-82912740710409571382012-06-07T10:18:23.055-07:002012-06-07T10:18:23.055-07:00മലയാളം വായിച്ചിട്ട് ഒരു സുഖമില്ല, മടുപ്പുതോന്നി നി...മലയാളം വായിച്ചിട്ട് ഒരു സുഖമില്ല, മടുപ്പുതോന്നി നിര്‍ത്തി. ഇംഗ്ലീഷ് വായിച്ചുകഴിഞ്ഞാണ് മലയാളം വായിയ്ക്കുന്നതെങ്കില് മടുക്കുമെന്നുറപ്പാണ്. The Inheritance of Loss കൊള്ളാം, വായിച്ചു വായിച്ചങ്ങനെ പോകാം. <br /><br />റുഷ്ദീടെ മുന്നില്‍ ഞാന്‍ സുല്ലിട്ടതാ, കട്ടീന്നു പറഞ്ഞാ കീറാമുട്ടിപോലെ കട്ടി, വായിച്ച് തീര്‍ക്കണമെന്ന ആഗ്രഹം ഇപ്പോഴും ബാക്കി. അത് വായിച്ചപ്പോ എന്റെ ഭാഷാ വിജ്ഞാനത്തെക്കുറിച്ച് വല്ലാത്ത അപകര്‍ഷതാബോധം തോന്നിത്തുടങ്ങി, പിന്നെ ഞാനതെടുത്ത് ഒളിച്ചുവച്ചു. ഹിസ്റ്റോറിസ് ഫിക്ഷന്‍ എനിയ്ക്ക് പറ്റിയതല്ലെന്ന് ഒരു ന്യായീകരണവും കണ്ടുപിടിച്ചു. അത് വായിച്ചാ റിവ്യൂ തരണം ട്ടോ.സിജി സുരേന്ദ്രന്https://www.blogger.com/profile/00523930979142696909noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-18056218352240646182012-06-07T09:32:47.043-07:002012-06-07T09:32:47.043-07:00BA Literature കംപ്ലീറ്റ് ചെയ്യുന്ന മലയാളികളെ എടുക്...BA Literature കംപ്ലീറ്റ് ചെയ്യുന്ന മലയാളികളെ എടുക്കുക. അവരില്‍ എത്ര ആള്‍ക്കാര്‍ക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ അറിയാം?<br />എത്ര പേര് ഇംഗ്ലീഷ് നന്നായി സംസാരിക്കും? സംസാരിക്കുന്നത് പോട്ടെ എത്ര പേര് ഇംഗ്ലീഷില്‍ ഗ്രാമ്മര്‍ മിസ്റ്റ്എക്ക് ഇല്ലാതെ എഴുതും? അതും പോട്ടെ എത്ര പേര് ഏറ്റവും കുറഞ്ഞത് ഇംഗ്ലീഷ് നന്നായിട്ട് വായിച്ചു മനസ്സിലാക്കുകയെങ്കിലും ചെയ്യും? ഇനിയതുമല്ലെങ്കില്‍ അവരില്‍ എത്ര പേര് സ്വന്തം ഭാഷയായ മലയാളത്തിലെ ചിന്തോദ്ദീപകമായ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടാകും? റഷ്യയിലായാലും കൊറിയയിലായാലും ഇന്ത്യയിലായാലും ഇനി ലോകത്തിലെ ഏതു രാജ്യത്തിലായാലും അവരവരുടെ മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും "തുല്യ" പ്രാധാന്യം കൊടുക്കുന്നത് ജീവിതത്തില്‍ ഏറെ ഗുണം ചെയ്യും. നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ വയ്യെങ്കില്‍ വേണ്ട. ഒരു നല്ല ഒരു ജോലി സമ്പാദിക്കാനെങ്കിലും ഇംഗ്ലീഷ് പ്രാവീണ്യം ഗുണം ചെയ്യും. ഇന്ഗ്ലിഷ് നന്നായി ഉപയോഗിക്കുന്നവരോട് complex മനസ്സിലുള്ളവര്‍ എന്ന ഒരു സാമൂഹിക വേര്‍തിരിവും മാഞ്ഞ് പോകും. ഇത്രയും പറഞ്ഞെന്നു വച്ച് ഞാന്‍ ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള നല്ല പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട് എന്ന് അര്‍ത്ഥമില്ല. വായിക്കാന്‍ തോന്നിയാല്‍ വായിക്കും. അത് വേറെ കാര്യം. പുസ്തകങ്ങളെ പരിചയപ്പെടുത്തല്‍ പോസ്റ്റുകള്‍ ഇനിയും വന്നോട്ടെ. ചുളുവില്‍ നല്ല പുസ്തകങ്ങളെ പരിചയപ്പെടാമല്ലോ,,.. ഏത് :)Shaiju Rajendranhttps://www.blogger.com/profile/16049103145249337572noreply@blogger.com