tag:blogger.com,1999:blog-6469217400353970475.post7292483452632842163..comments2023-03-26T00:23:52.471-07:00Comments on Mercury Spheres: ഷോട്ട് കൊമേഷ്യല്‍ ബ്രേക്kunjila mascillamani http://www.blogger.com/profile/14079010796977791554noreply@blogger.comBlogger5125tag:blogger.com,1999:blog-6469217400353970475.post-27834121207662087002012-05-19T21:35:14.534-07:002012-05-19T21:35:14.534-07:00ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യ...ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുനുണ്ട്. വളരെ നല്ല ലേഖനം.Jith Thomashttps://www.blogger.com/profile/08899508913502597078noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-75870169243464089692012-05-19T21:32:24.171-07:002012-05-19T21:32:24.171-07:00Nice one.Nice one.Jith Thomashttps://www.blogger.com/profile/08899508913502597078noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-75403092508029826502012-05-03T21:21:38.545-07:002012-05-03T21:21:38.545-07:00ഇന്റര്‍നെറ്റിലെ നിങ്ങളുള്‍പ്പെടുന്ന സ്ത്രീകളുടെ ചി...ഇന്റര്‍നെറ്റിലെ നിങ്ങളുള്‍പ്പെടുന്ന സ്ത്രീകളുടെ ചില വൈകാരിക നിലപാടുകള്‍ക്കെതിരെ പുരുഷന്മാര് അതിലേറെ വൈകാരികമായി ഒറ്റക്കെട്ടായി നില്‍ക്കുന്നത് കണ്ടിട്ടാണ് അവര്‍ പറയുന്നതും നിങ്ങള്‍ പറയുന്നതും ചിലപ്പോഴൊക്കെ വായിച്ചു നോക്കാന്‍ തുടങ്ങിയത്. വിഷയത്തിന്റെ "വൈകാരിക" വശത്തില്‍ അന്ധമായ പക്ഷം ചേരാനോ അതെല്ലെങ്കില്‍ പ്രായോഗിക നിവാരണ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനോ ഞാന്‍ ആള് അല്ല. അത് കൊണ്ട് പ്രത്യേകിച്ച് ഉദ്ദേശ്യം ഒന്നുമില്ലാതെ കാര്യങ്ങള്‍ ചുമ്മാ വീക്ഷിക്കുക മാത്രം ചെയ്യുന്നു. നിങ്ങളുടെ പല പോസ്റ്റിലും "വിയോജിക്കാന്‍" തോന്നുന്ന പോയിന്റ്സും അതുപോലെ "യോജിക്കാന്‍" തോന്നുന്ന പോയിന്റ്സും കാണാന്‍ സാധിച്ചു. ഒരു കമന്ടിലൂടെ മാത്രം അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയാത്ത ആഴത്തില്‍ പരിശോധിക്കേണ്ട വിഷയങ്ങള്‍. അതിനാല്‍ അങ്ങനെ കമന്റ് ചെയ്തിട്ടില്ല.<br /><br />പക്ഷെ ഇന്നലെ വായിച്ച ഈ പോസ്റ്റില്‍ യോജിക്കാന്‍ തോന്നുന്ന പോയിന്റ്സ് കൂടുതല്‍ ആയത് കൊണ്ടും പിന്നെ അതിന്റെ അവതരണ രീതി ഏറെ ചിരിപ്പിച്ചത് കൊണ്ടും ഇങ്ങനെ ഒരു കമന്റ് ഇട്ടു. സക്കറിയയുടെ ചില satire കഥകളും അപൂര്‍വമായുള്ള ഗ്രേസിയുടെ ചില satire കഥകളും വായിച്ചപ്പോള്‍ കിട്ടിയ ഒരു ചിരി ഇവിടെ നിന്നും കിട്ടി എന്നൊക്കെ പറഞ്ഞാല്‍ അത് അധികമാകുമോ എന്ന് അറിയില്ല കേട്ടോ.Shaiju Rajendranhttps://www.blogger.com/profile/16049103145249337572noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-66520948345147949052012-04-25T23:39:22.824-07:002012-04-25T23:39:22.824-07:00This comment has been removed by a blog administrator.kunjilahttps://www.blogger.com/profile/14184204678139564676noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-29451443265730224062012-04-25T23:21:50.119-07:002012-04-25T23:21:50.119-07:00ഞാന്‍ വായിച്ച് വായിച്ച് ചിന്തിച്ച് ചിരിച്ച് വീണ്ടു...ഞാന്‍ വായിച്ച് വായിച്ച് ചിന്തിച്ച് ചിരിച്ച് വീണ്ടും ചിന്തിച്ച് ചിരിച്ച് ചാവാറായി....:)സിജി സുരേന്ദ്രന്https://www.blogger.com/profile/00523930979142696909noreply@blogger.com