tag:blogger.com,1999:blog-6469217400353970475.post1778463695187687596..comments2023-03-26T00:23:52.471-07:00Comments on Mercury Spheres: ഞാൻ ആരുടെയും പെങ്ങളല്ലkunjila mascillamani http://www.blogger.com/profile/14079010796977791554noreply@blogger.comBlogger4125tag:blogger.com,1999:blog-6469217400353970475.post-161692482024635772022-04-22T03:31:47.506-07:002022-04-22T03:31:47.506-07:00❤️👌🏾👌🏾❤️👌🏾👌🏾abi puthukodehttps://www.blogger.com/profile/15175502606998601315noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-70021156918985528802012-05-05T15:36:22.382-07:002012-05-05T15:36:22.382-07:00വാക്കുകളില്‍ ഒരു തീ ഉണ്ട്, അത് നല്ലത് തന്നെയാണ്. എ...വാക്കുകളില്‍ ഒരു തീ ഉണ്ട്, അത് നല്ലത് തന്നെയാണ്. എന്നാല്‍ അമ്മയും പെങ്ങളുമാവുന്നത് അത്ര മോശം കാര്യമാണോ? അത് കാരണം പെണ്ണെന്ന ഐഡന്റിറ്റി നഷ്ടപ്പെടുമോ? പെങ്ങളും അമ്മയുമുള്ളത് കൊണ്ട്, അടുത്തവന്റെ സ്വകാര്യതയിലേക്ക് എതിനോക്കുന്നതിന്റെ മുന്‍പേ പുരുഷന് രണ്ടു വട്ടം ഓര്‍ക്കും, ഏതു ശരിയോ തെറ്റോ എന്ന്. <br />ഫെമിനിസം വരുന്നതിന്റെ മുന്‍പേ ഇവിടെ ലൈംഗിക വിദ്യാഭ്യാസമാണ് നല്‍കേണ്ടത്. ചെറുപ്പം തൊട്ടേ നമ്മുടെ സമൂഹത്തില്‍ ലൈന്ഗികത ഒരു പാപമാണെന്നാണ് പഠിപ്പിക്കുന്നത്. സ്കൂള്‍ തൊട്ടേ ആണിനും പെണ്ണിനും വെവ്വേറെ സീറ്റുകള്‍ ആണ്. എവിടെ പോയാലും വ്യത്യസ്ത ക്യൂ. മതങ്ങളും അത് തന്നെയാണ് പഠിപ്പിക്കുന്നത്. ആണും പെന്നുമെന്നുള്ള ചിന്തക്ക് പകരം ആദ്യം മനുഷ്യന് എന്നുള്ള ചിന്തയല്ലേ വേണ്ടത്?Anoop Nadukandiyilhttps://www.blogger.com/profile/06166543374232371011noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-18966260261972027952012-04-30T11:00:08.409-07:002012-04-30T11:00:08.409-07:00പലതിനോടും വിയോജിപ്പുണ്ട്...കീറിമുറിച്ച് ച്ഛര്‍ച്ച ...പലതിനോടും വിയോജിപ്പുണ്ട്...കീറിമുറിച്ച് ച്ഛര്‍ച്ച ചെയ്യേണ്ട വിഷയം....പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-6469217400353970475.post-46444082681946392302012-04-29T12:49:48.687-07:002012-04-29T12:49:48.687-07:00ഞാന്‍ ആരുടെയും പെങ്ങളല്ല. ആരുടെയും അമ്മയുമല്ല. ഒരു...ഞാന്‍ ആരുടെയും പെങ്ങളല്ല. ആരുടെയും അമ്മയുമല്ല. ഒരു പെണ്ണും അങ്ങനെ അമ്മയും പെങ്ങളുമായി ഒരു പെട്ടിക്കുള്ളിലാവേണ്ടതാണെന്ന് എനിക്ക് തോന്നുന്നുമില്ല. ഞാന്‍ മാത്രമല്ല, ഒരു പെണ്ണും ആരുടെയും പെങ്ങളോ അമ്മയോ അല്ല എന്നും ഞാന്‍ വിശ്വസിക്കുന്നു. അവള് പെണ്ണാണെന്നും പെണ്ണ് എന്നതാണ് അവളുടെ ഐഡന്റിറ്റി എന്നും. ഇത് രണ്ടും അല്ലാത്തതുകൊണ്ട് അതിന്റെയര്‍ഥം എന്റെ ശരീരം വയലേറ്റ് ചെയ്യാന്‍ എല്ലാവര്ക്കും അവകാശമുണ്ട് എന്നല്ല. അമ്മയോടും പെങ്ങളോടും നിങ്ങള്‍ ചെയ്യില്ല എന്ന് വിശ്വസിക്കുന്ന എല്ലാം എന്നോട് ചെയ്യാന്‍ അവകാശമുണ്ട് എന്നല്ല. ആര്‍ക്കും അതിനുള്ള അവകാശമില്ല എന്നുതന്നെയാണ്. +1000അപ്പുhttps://www.blogger.com/profile/15155409514215243749noreply@blogger.com