tag:blogger.com,1999:blog-6469217400353970475.post1058225079596169719..comments2023-03-26T00:23:52.471-07:00Comments on Mercury Spheres: എഴുത്തുകുത്ത്, അല്ലാത്ത കുത്ത്.kunjila mascillamani http://www.blogger.com/profile/14079010796977791554noreply@blogger.comBlogger1125tag:blogger.com,1999:blog-6469217400353970475.post-42489855544050018292012-06-19T23:54:22.512-07:002012-06-19T23:54:22.512-07:00"ചന്ദ്രശേഖരന് കൊലചെയ്യപ്പെട്ടതുമുതല്‍ സി.പി...."ചന്ദ്രശേഖരന് കൊലചെയ്യപ്പെട്ടതുമുതല്‍ സി.പി.ഐ (എം) നെതിരായ അപകീര്‍ത്തിപ്പെടുത്തല്‍ വിരുദ്ധ രാഷ്ട്രീയക്കാരും മാധ്യമങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്"..<br />പിണറായി വിജയന് ഇപ്പോഴും പരാതിപ്പെടുന്ന ഒരേ ഒരു കാര്യം ഇതാണ് .ഇവിടെ ഉയരുന്ന ഒരു ചോദ്യം ഒരുകൂട്ടം പത്രക്കാര് എഴുതുമ്പോള്‍ തീരുന്ന ആയുസുള്ള പാര്‍ട്ടി ആണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി????ജെബി....https://www.blogger.com/profile/14485186296333551767noreply@blogger.com